വാഹനം ഓടിക്കുമ്പോൾ എത്ര തവണയാണ് നമ്മൾ ഓരാ ദിനവും ഹോണ്‍ മുഴക്കുന്നത്. പക്ഷേ ഇതാ ഒരു ഡ്രൈവർ 18 വര്‍ഷമായി ഹോണ്‍ മുഴക്കിയിട്ടില്ല. കോല്ക്കത്തക്കരനായ ദീപക് ദാസാണ് ഈ അപൂർവ ഡ്രൈവർ . ഈ പ്രവൃത്തി കാരണം കക്ഷിയെ തേടി പുരസ്കാരവും എത്തി. മുനഷ് സന്മാന് അവാര്‍ഡാണ് ഇദ്ദേഹത്തെ തേടി എത്തിയത്. മനുഷ് മേള സംഘാടകര്‍ പറയുന്നത് ദീപക് ദാസ് അപൂര്‍വവും സവിശേഷവുമായ സ്വഭാവഗുണങ്ങളുള്ള വ്യക്തിയാണ് എന്നാണ്. ഈ പുരസ്കാരത്തിനു ഇദ്ദേഹത്തെ തിരെഞ്ഞടുക്കാനുള്ള കാരണം ശബ്ദ മലിനീകരണം ഇല്ലാതാക്കാന്‍ നടത്തിയ ശ്രമമാണ്.
Post Your Comments