Latest NewsNewsIndia

ഓഖി ദുരന്തം; അഞ്ഞൂറിലേറെ പേർ ഗുജറാത്തില്‍ സുരക്ഷിതര്‍

മഹാരാഷ്ട്ര സിന്ധുദുർഗിൽ കഴിയുന്ന മൽസ്യതൊഴിലാളികളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 58 മലയാളികളടക്കം ആകെ 869 മൽസ്യതൊഴിലാളികളാണ് സിന്ധുദുർഗിലെ ദേവ്ഗഡിൽ കഴിഞ്ഞ മൂന്നുദിവസമായി കഴിയുന്നത്. ഇതിൽ 83 പേർ നാട്ടിലേക്ക് തിരിച്ചു.

മഹാരാഷ്ട്ര സർക്കാർ നടപടികൾ കൈക്കൊണ്ടതിന് പുറമേ കേരളത്തിൽ നിന്നുള്ള സംഘവും ഇവിടെയെത്തിയിട്ടുണ്ട്. അതേസമയം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളുടെ തീരപ്രദേശത്ത് ജാഗ്രതാനിർദേശം നിലനിൽക്കുകയാണ്. അടുത്ത 48 മണിക്കൂർ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button