തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പൂന്തുറയിലേക്കുള്ള സന്ദർശനത്തിൽ സംസ്ഥാന മന്ത്രിമാർ പങ്കെടുത്തതിൽ നാട്ടുകാരുടെ പ്രതിഷേധം.ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയാണ് പ്രതിഷേധം.
മന്ത്രിമാരെ തീരദേശത്തേക്ക് കടത്തിവിടില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ,ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയവരും പ്രതിരോധ മന്ത്രിക്കൊപ്പം പൂന്തുറയിൽ എത്തിയിരുന്നു.
Post Your Comments