Latest NewsKeralaNews

മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആണ് സംഘര്‍ഷം ഉണ്ടായത്.
 
ഓഖി ചുഴലിക്കാറ്റിനെ പ്രതിരോധിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ആവശ്യമായ നടപടി സ്വീകരിച്ചില്ളെന്നാരോപിച്ചായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ദുരന്തനിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button