KeralaLatest NewsNews

ദുരന്തനിവാരണത്തിന് കേന്ദ്രസഹായം ആവശ്യാനുസരണം

 

ന്യൂഡല്‍ഹി : ദുരന്ത നിവാരണത്തിന് കേരളത്തിന് കേന്ദ്രസഹായത്തിന്റെ കുറവില്ല. 14-ാം ധനകാര്യ കമ്മീഷന്‍ അഞ്ച് വര്‍ശത്തേയ്ക്ക് 1021 കോടി രൂപ കേരളത്തിന് അനുവദിച്ചു. ഈ തുകയുടെ അഞ്ച് ശതമാനമാണ് അതോറിറ്റിയുടെ ഭരണാവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നത്. ഇതില്‍ ഏഴ് കോടി ചെലവിട്ടത് അതോറിറ്റിയുടെ ആസ്ഥാനമന്ദിരം നിര്‍മിക്കാനാണ്. ദുരന്തനിവാരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരിക്കലെയാണ് ആസ്ഥാനമന്ദിര നിര്‍മാണത്തിന് മുന്‍ഗണന ലഭിച്ചത്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button