KeralaLatest NewsNews

കടല്‍ ക്ഷോഭം ; ആറുപേരെകൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കടല്‍ ക്ഷോഭത്തിലകപ്പെട്ട സൈമണ്‍ (53) പൂന്തുറ, ജോസഫ് (54) പൂത്തുറ, സൂസപാക്യം (59) പൂന്തുറ, സാലോ (34) പൂത്തുറ, മാര്‍സിലിന്‍ (56) പൂത്തുറ, ധനുസ്പര്‍ (41) കന്യാകുമാരി എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ 19 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

എഡ്മണ്ട് (50) പൊഴിയൂര്‍, മൈക്കിള്‍(40) പൂന്തുറ,റെയ്മണ്ട് (60) പൂന്തുറ, ജോണ്‍സണ്‍ (29) പൂന്തുറ, ജോസ് (48) അടിമലത്തുറ,ബെന്‍സിയര്‍ (51) അടിമലത്തുറ,കാര്‍ലോസ് (65) അഞ്ചുതെങ്ങ് ,ക്ലാരന്‍സ് (57) അടിമലത്തുറ, ബിയാട്രസ് (58) പുത്തന്‍ തോപ്പ്,വര്‍ഗീസ് (41) തേങ്ങപട്ടണം, വര്‍ഗീസ് (31) അടിമലത്തുറ,ബിജുദാസ് (30) അടിമലത്തുറ, മാര്‍ട്ടിന്‍ (33) അടിമലത്തുറ, സൈമണ്‍ (53) പൂന്തുറ, ജോസഫ് (54) പൂത്തുറ, സൂസപാക്യം (59) പൂന്തുറ, സാലോ (34) പൂത്തുറ, മാര്‍സിലിന്‍ (56) പൂത്തുറ, ധനുസ്പര്‍ (41) കന്യാകുമാരി എന്നിവര്‍ നേരെത്ത തന്നെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയയിലായിരുന്ന ഒരാള്‍ മരിച്ചു. ഇയാളെ ഇതു വരെ തിരിച്ച് അറിഞ്ഞിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button