മഴക്കെടുതികളുടെ ദുരിതപർവ്വം ഫേസ്ബുക്ക് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് നെയ്യാറ്റിൻകര എം.എൽ.എ കെ.അൻസലൻ. പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡണ്ട് , മറ്റു ജനപ്രതിനിധികൾ , കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം നാശനഷ്ടങ്ങൾ നേരിട്ട സ്ഥലങ്ങൾ സന്ദർശിച്ചു. നഷ്ടങ്ങളുടെ കണക്കെടുത്തു അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് കൃഷി റവന്യൂ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Post Your Comments