ഓഖി ചുഴുലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച്ച. ഈ വിവരം ദുരന്ത നിവാണ അതോറ്റിയെ ദേശീയ സമുദ്രഗവേഷണ കേന്ദ്രം 28നു തന്നെ അറിയിച്ചിരുന്നു. ഫാക്‌സ് വഴിയാണ് സന്ദേശം അറിയിച്ചത്. ഉച്ചയ്ക്കു 2.30നാണ് സന്ദേശം ലഭിച്ചത്. ഇതു പോലീസിനോ ഫിഷറീസിനോ കൈമാറിയില്ല. ദേശീയ സമുദ്രഗവേഷണ കേന്ദ്രം നല്‍കിയ ജാഗ്രതാ നിര്‍ദേശം അവഗണിച്ചതാണ് സ്ഥിതി ഗതികള്‍ വഷളാകുന്നതിനുള്ള കാരണം.
Post Your Comments