പാകിസ്ഥാൻ അഫ്ഘാനിസ്ഥാൻ ബോർഡറിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 മരണം. ഖുറാം ഏജൻസി ബോർഡറിലാണ് സംഭവം. കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഡ്രോൺ പാകിസ്ഥാൻ അതിർത്തിയിൽ തന്നെയുണ്ടോയെന്നും പരിശോധന നടക്കുന്നുണ്ട്.

Post Your Comments