
ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് യുവാവിൽ നിന്നും പണംകവര്‍ന്ന ഇരുപത്തി ആറ് വയസ്സുള്ള യുവതിയുടെ വിചാരണ തുടങ്ങി.ദുബായില്‍ ആണ് സംഭവം .ലൈംഗിക ബന്ധത്തിലേർപ്പെടാൻ സമീപിച്ച യുവാവിൽ നിന്നും ഏകദേശം 17,631 ദിർഹം യുവതി കവർന്നിരുന്നു. ഇരുപത്തൊൻപത് വയസ്സുള്ള സുഡാനിയൻ യുവാവ് ലൈംഗികബന്ധത്തിലേർപ്പെടാൻ സുഹൃത്തിന്റെ നിർദേശപ്രകാരമാണ് യുവതിയുടെ ഫ്ലാറ്റിൽ ചെന്നത്.ഫ്‌ളാറ്റിലേയ്ക്ക് ചെന്ന യുവാവിനെ പിടിയിലായ യുവതിയും മറ്റു നാല് യുവതികളും ചേർന്ന് പിടിച്ചു കെട്ടി പണം കവരുകയായിരുന്നു.പിന്നീട് സംഭവ സ്ഥലത്തു നിന്നും ഓടിപ്പോയ യുവതികളിൽ ഒരാളെ പിന്തുടർന്ന് പിടിക്കുകയായിരുന്നു .
Post Your Comments