Latest NewsKerala

അനധികൃത കെട്ടിടങ്ങൾ ; സുപ്രധാന നടപടിക്ക് ഒരുങ്ങി സർക്കാർ

തിരുവനന്തപുരം ; അനധികൃത കെട്ടിടങ്ങൾ സുപ്രധാന നടപടിക്ക് ഒരുങ്ങി സർക്കാർ. 2017 ജൂലൈ 31നോ അതിനു മുൻപോ നിർമിച്ചവ ക്രമ വത്കരിക്കുമെന്നും ഇതിനായി നിയമഭേദഗതി കൊണ്ടുവരാനും മന്ത്രി സഭ യോഗത്തിൽ തീരുമാനമായി. ക്രമവത്കരിക്കാനുള്ള അധികാരം പ്രത്യേക സമിതിക്ക് നൽകും. കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലും പുനരുദ്ധാരണവും ഈ പരിധിയിൽ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button