കൊച്ചി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ചാലക്കുടി രാജീവ് വധക്കേസിൽ അറസ്റ്റിലായ അഡ്വക്കേറ്റ് സി പി ഉദയഭാനുവിന്റെ ജാമ്യഅപേക്ഷ ഹൈകോടതി തള്ളി. റിയൽ എസ്റ്റേറ്റ് ബിസിനസിലെ തർക്കമായിരുന്നു കൊലപാതകത്തിന്റെ പിന്നിൽ.
ഉദയഭാനുവിന്റെ ഭൂമിയിടപാടുകളില്‍ രാജീവും ഭാഗമായിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാജീവിനെ ഉദയഭാനു ക്വട്ടേഷന്‍ നല്‍കി വധിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Post Your Comments