CinemaLatest NewsKeralaIndiaNewsInternational

ഒടുവിൽ എസ് ദുർഗയ്ക്ക് എസ് പറഞ്ഞു ഐ എഫ് എഫ് കെ

ഏറെ വിവാദങ്ങൾക്കൊടുവിൽ സനൽ ശശിധരന്റെ എസ് ദുർഗയ്ക്ക് എസ് പറഞ്ഞ് ഐ എഫ് എഫ് കെ .നേരത്തെ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും എസ് ദുര്‍ഗയെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാൽ കേരള ഹൈക്കോടതി ഇടപെട്ട് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ ഐ എഫ് എഫ് കെ യും എസ് ദുർഗയ്ക്ക് പച്ചക്കൊടി കാട്ടിയത്.ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ വ്യക്തമാക്കി. പ്രത്യക പ്രദര്‍ശനം നടത്താന്‍ സനല്‍ കുമാര്‍ സമ്മതിച്ചുവെന്നും കമല്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button