Latest NewsNewsGulf

ശൈഖ് മുഹമ്മദിന്റെ മകള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചു; ചിത്രങ്ങള്‍ കാണാം

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ മകള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. ശൈഖ് മുഹമ്മദിന്റെ മകള്‍ ലത്തീഫ രാജാകുമാരിയുടെ വിവാഹ വാര്‍ഷികമാണ് ആഘോഷിച്ചത്. രാജകുമാരി തന്നെയാണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

2016 ലായിരുന്നു ലത്തീഫ രാജാകുമാരിയും റാസല്‍ഖൈമയുടെ രാജകുടുംബത്തിലെ അംഗമായ ശൈഖ് ഫൈസല്‍ സൗദ് ഖാലിദ് അല്‍ ഖാസിമിയും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇരുവരും വിവാഹിതരായി. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

 

27/11/16 ❤️

A post shared by Latifa M R Al Maktoum (@latifamrm1) on

27/11/16 ❤️

A post shared by Latifa M R Al Maktoum (@latifamrm1) on

shortlink

Related Articles

Post Your Comments

Related Articles


Back to top button