KeralaLatest NewsNews

മാണിക്കും കുട്ടിയമ്മയ്ക്കും ഇത് ഏറെ പ്രത്യേകതയുള്ള ദിവസം

മാണിക്കും കുട്ടിയമ്മയ്ക്കും ഇത് ഏറെ പ്രത്യേകതയുള്ള ദിവസം.
കെ എം മാണിയും കുട്ടിയമ്മയും ഒന്നായിട്ട് ഇന്ന് അറുപതു കൊല്ലം തികയുന്നു .രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ ഒരു മുന്നണിയിൽ ചേർന്നിട്ടിത് അറുപത് വർഷം.ഇന്നേവരെ ഈ മുന്നണിയിൽ പിണക്കങ്ങളോ പരിഭവങ്ങളോ ഒന്നുമില്ലെന്ന് മക്കൾ തന്നെ ഉറപ്പിച്ചു പറയുന്നു.ഈ കുട്ടിയമ്മ ഒരാൾ ഉള്ളതുകൊണ്ട് തന്നെ വീട് ആശ്വാസ തുരുത്താണ് മാണിയ്ക്ക് അന്നുമിന്നും .

shortlink

Related Articles

Post Your Comments

Related Articles


Back to top button