കൗതുകമുയർത്തിയും ചിരി പടർത്തിയും ,കോൺഗ്രസുമായി ബന്ധം വേണ്ടെന്ന അർത്ഥമാക്കി സി .പി,ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിയ മറുപടി മറ്റൊരാളിൽ നിന്നും കടമെടുത്തത്. ശെല്‍വരാജ് സിപിഎമില്‍ നിന്നും രാജി വച്ച സമയത്ത് കോണ്‍ഗ്രസ്സിലേക്ക് ചേരുമോ എന്ന് ചോദിച്ചപ്പോഴും പറഞ്ഞത് ഇതേ മറുപടി തന്നെയായിരുന്നു .ഉത്തരത്തിന്റെ സമാനത രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ചിരിയ്ക്ക് വകയായിരിക്കുകയാണ്
Post Your Comments