KeralaLatest NewsNewsIndiaInternational

റിയാദിൽ കുടുങ്ങി മലയാളികൾ

സ്വദേശിവത്കരണം മൂലം ജോലി നഷ്ടപെട്ട പതിനഞ്ചോളം മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങി കിടക്കുന്നു .അഞ്ചു മാസം മുൻപാണ് ഇവർ ജോലിക്കായി റിയാദിൽ എത്തിയത്. നാട്ടിലേയ്ക്ക് മടങ്ങണമെങ്കിൽ 1 ,15 ,000 രൂപ കമ്പനിയിൽ കെട്ടിവെയ്ക്കണമെന്ന നിബന്ധനയാണ് തൊഴിലാളികൾക്ക് വിനയായത്.ഇന്ത്യൻ എംബസ്സിയിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവരിലൊരാൾ ഫോണിലൂടെ നാട്ടിലേയ്ക്ക് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button