KeralaLatest NewsNews

ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കി

അങ്കമാലി: നടന്‍ ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കി. പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ താരം കോടതിയെ സമീപ്പിച്ചത്. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിലാണ് ഇതിനു എതിരെ ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.

പാസ്പോര്‍ട്ട് തിരിച്ചു വാങ്ങാനായി അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയപ്പോഴാണ് ദിലീപ് ഹര്‍ജി നല്‍കിയത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് തന്റെ ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണ് ദിലീപ് വിദേശത്തു പോകുന്നത്. ദുബായിലാണ് ദേ പുട്ടിന്റെ പുതിയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button