താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.കുട്ടനാട്ടിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടായിരത്തിലേറെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്.
മൃഗ സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിൽ പാസ്റ്ററെല്ല ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തി .മുൻ വർഷങ്ങളിലും പക്ഷിപ്പനി ബാധിച്ച ഇടങ്ങളിലാണ് ഇപ്പോൾ പാസ്റ്ററെല്ല സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത് എന്ന വസ്തുത കർഷകരിൽ പരിഭ്രാന്തി പരത്തുന്നുണ്ടെങ്കിലും ചികിൽസിച്ചു മാറ്റാവുന്ന രോഗമാണിതെന്നാണ് മൃഗ സംരക്ഷണവകുപ്പ് പറയുന്നത് .
Post Your Comments