ഇന്ത്യയിൽ കാണാതായ 500 കുട്ടികളെ ആധാർ മുഖേന കണ്ടെത്താനായെന്ന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ ).രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും കാണാതായ കുട്ടികളെയാണ് ആധാറിന്റെ സഹായത്തോടെ കണ്ടെത്താനായത് .കാണാതായ കുട്ടികൾക്ക് ആധാർ കാർഡ് ഉണ്ടെങ്കിൽ ബയോമെട്രിക് നമ്പർ ഉപയോഗിച്ച് ഏതെങ്കിലും അനാഥാലയത്തിൽ കുട്ടിയുണ്ടോയെന്ന് കണ്ടെത്താൻ കഴിയുമെന്ന് യു ഐ ഡി എ ഐ സി ഇ ഓ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു .
Post Your Comments