Latest NewsNewsAutomobile

ജീ​പ്പ് കോം​പസു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ക​മ്പ​നി ഇ​ന്ത്യ​ന്‍ നി​ര്‍​മ്മി​ത ജീ​പ്പ് കോം​പ​സ് എ​സ്​യു​വി​ക​ളെ തി​രി​ച്ചു​വി​ളി​ക്കു​ന്നു. 1200 കോം​പ​സു​ക​ളാ​ണ് എ​യ​ര്‍​ബാ​ഗ് ഘ​ടി​പ്പി​ച്ച​തി​ലു​ണ്ടാ​യ ത​ക​രാ​ര്‍ മൂ​ലം ഫി​യ​റ്റ് ക്രി​സ്​ല​ര്‍ ഓ​ട്ടോ​മൊ​ബൈ​ല്‍​സ് (എ​ഫ്സി​എ) തി​രി​ച്ചു​വി​ളി​ച്ച​ത്. എ​യ​ര്‍​ബാ​ഗ് പ്ര​ശ്​നം സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നും ന​വം​ബ​ര്‍ 19 നും ​ഇ​ട​യി​ല്‍ വി​പ​ണി​യി​ല്‍ എ​ത്തി​യ കോം​പ​സ് എ​സ്​യു​വി​ക​ളി​ലാ​ണ്.

ക​മ്പ​നി​യു​ടെ പു​തി​യ ന​ട​പ​ടി എ​യ​ര്‍​ബാ​ഗി​നു​ള്ളി​ലേ​ക്ക് ക​ട​ന്നു ക​യ​റി​യ ഫാ​സ്റ്റ​ന​റു​ക​ള്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്രാ​ക്കാ​രി​ല്‍ പ​രി​ക്കേ​ല്‍​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ്. ത​ക​രാ​ര്‍ ലോ​ക​ത്താ​കെ വി​റ്റ കോം​പാ​സു​ക​ളി​ല്‍ ഒ​രു ശ​ത​മാ​ന​ത്തി​നു മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്നാ​ണ് കമ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. വാ​ഹ​ന​യു​ട​മ​ക​ളു​മാ​യി ജീ​പ്പി​ന്‍റെ ഡീ​ല​ര്‍​മാ​ര്‍ ബ​ന്ധ​പ്പെ​ട്ട് മു​ന്നി​ലെ എ​യ​ര്‍​ബാ​ഗ് യൂ​ണി​റ്റ് സൗ​ജ​ന്യ​മാ​യി മാ​റ്റി ന​ല്കു​മെ​ന്ന് എ​ഫ്സി​എ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button