CinemaLatest NewsIndiaBollywoodNews

പദ്മാവതിയെ പിന്തുണച്ചു മമത ബാനർജി

ആരൊക്കെ തള്ളിപ്പറഞ്ഞാലും പദ്മാവതിക്ക് തന്റെ പിന്തുണയുണ്ടാകുമെന്ന് മമത ബാനർജി.മ​റ്റു സം​സ്ഥാ​ന​ങ്ങ​ളൊ​ന്നും പദ്മാവതി പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ത​യ്യാ​റ​ല്ലെ​ങ്കി​ലും പശ്ചിമ ബം​ഗാ​ള്‍ തയ്യാറാണെന്നും ​പ്ര​ദ​ര്‍​ശ​ന​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കാ​ന്‍
ത​യാ​റാ​ണെ​ന്നും പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി പ​റ​ഞ്ഞു. അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ഇ​ക്കാ​ര്യം നി​ര്‍​വ​ഹി​ക്കുമന്ന് ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യാ ടു​ഡേ​യു​ടെ കോ​ണ്‍​ക്ലേ​വി​ല്‍ പറയുകയായിരുന്നു മമത .

shortlink

Related Articles

Post Your Comments

Related Articles


Back to top button