Latest NewsIndiaNews

പത്താംക്ലാസുകാര്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേയ്ക്ക് അവസരം

 

ന്യൂഡല്‍ഹി : പത്താം ക്ലാസുകാര്‍ക്ക് ആര്‍ബിഐയില്‍ അവസരം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 526 ഒഴിവുകളുണ്ട്.

യോഗ്യത: പത്താം ക്ലാസ്, പ്രായം: 18 നും 25 നും ഇടയില്‍ ശമ്പളം: 22,339 രൂപ

റീസണിങ്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവേര്‍നസ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും ലാഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം

shortlink

Post Your Comments


Back to top button