ബഗ്ദാദ്: പച്ചക്കറി മാര്‍ക്കറ്റില്‍ ഉണ്ടായ വന്‍ ബോംബ് സ്ഫോടനത്തില്‍ 23 പേര് മരിച്ചു. ഇറാഖിലെ ദക്ഷിണ കിര്‍കുക്കിലുള്ള തൂസ് ഖുര്മാത്തുവിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തില്‍ 40 ലെറെ പേര്‍ക്ക് പരിക്കേറ്റു.
മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Post Your Comments