അക്ഷയ പദ്ധതിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവജാത ശിശുക്കൾക്ക് ജനന ദിവസം തന്നെ ആധാർ എൻറോൾമെൻറ് നടത്തുന്ന പദ്ധതിക്ക് തുടക്കമായി.
അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി ഇടുക്കി ജില്ലയിലാണ് തുടങ്ങിയത്.ജനന ദിവസം തന്നെ ആധാർ എൻറോൾമെൻറ് ലഭ്യമാകുന്ന പദ്ധതി ഇടുക്കി ജില്ലാ ആശുപത്രിയിൽ നിരഞ്ജൻ ,അനാമിക , എന്നീ നവജാത ശിശുക്കളുടെ ആധാർ എൻറോൾമെൻറ്ന നടത്തിക്കൊണ്ട് ജില്ലാ കളക്ടർ
ജി ആർ ഗോകുൽ ഉദ്ഘാടനം ചെയ്തു .
Post Your Comments