KeralaLatest NewsNews

വിഴിഞ്ഞം തുറമുഖം ; കേരളം ടൂറിസം വികസനകുതിപ്പിലേയ്ക്ക്

കേരളത്തിലെ ടൂറിസത്തിനു അനന്ത സാധ്യതകൾ തുറന്നുകൊണ്ട് വിഴിഞ്ഞം തുറമുഖം ഇന്ത്യയിലേക്കുള്ള ഇമിഗ്രേഷൻ സെന്ററായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. അദാനി ഗ്രൂപ്പിന്റെ തന്നെ കീഴിലുള്ള ഗുജറാത്തിലെ മുദ്ര തുറമുഖവും ഇമികർഷൻ സെന്ററായി അംഗീകരിച്ചു.

തിരുവനന്തപുരത്തെ ഫോറിൻ റീജണൽ ഓഫീസർക്കാണ് ചുമതല. വിഴിഞ്ഞം തുറമുഖ പദ്ധതിക്കൊപ്പം ക്രൂസ് ടെർമിനൽ കൂടി വരുന്നതിനാൽ വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കിനും ഇടയാക്കിയേക്കും കേരളത്തിന്റെ ടൂറിസം വികസനത്തിനും ഇത് വഴിവെക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button