
യുഎഇയിൽ ശക്തമായ മഴ. ദുബായ്, ഷാർജ, ഫുജൈറ ഏരിയയിലാണ് മഴ പെയ്തത്. ശനിയാഴ്ച വരെ ഇടവിട്ട് മഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
വീഡിയോ കാണാം;
#أمطار_الخير أمطار غزيرة على طويين #هواة_الطقس #سماوي_للإستكشاف #المركز_الوطني_للأرصاد#امطار_الوسم pic.twitter.com/iITaFbPG8Z
— سماوي للاستكشاف (@samawy_uae) November 16, 2017
Post Your Comments