Latest NewsNewsIndiaUncategorized

ശശി തരൂരിന് വന്ന വിവാഹാലോചന സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; കാരണമിതാണ്

ന്യൂഡല്‍ഹി: എംപി ശശി തരൂരിന് ന്യൂഡല്‍ഹിയില്‍ നിന്നും വിവാഹാഭ്യർത്ഥന. ‘ശശി തരൂര്‍ മാരി മീ’ എന്ന് വെളുത്ത ചാർട്ടിൽ എഴുതി എത്തിയിരിക്കുന്നത് ഒരു യുവാവാണ്. എല്‍ ജി ബി ടി ക്യു സമൂഹം ഡല്‍ഹിയില്‍ സംഘടിപ്പിച്ച പത്താമത് ക്വയര്‍ പ്രൈഡ് മാര്‍ച്ചിലാണ് തരൂരിന് വിവാഹാഭ്യര്‍ഥനയുമായി യുവാവെത്തിയത്. ശശി തരൂർ ഇതിന് മറുപടിയും നൽകിക്കഴിഞ്ഞു.

തിരുവനന്തപുരത്ത് വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് തമാശരൂപേണയാണ് ശശി തരൂർ മറുപടി നൽകിയത്. എന്തായാലും യുവാവിന്റെ വിവാഹാഭ്യർത്ഥന സോഷ്യൽ മീഡിയയിൽ വൈറലാകുകയാണിപ്പോൾ.

And it’s not only him ? #pride2017 #prideparade #dqp #loveislove #delhiqueerpride #love

A post shared by Tarun Bora (@paharimonk) on

shortlink

Related Articles

Post Your Comments

Related Articles


Back to top button