KeralaLatest NewsNews

അമ്മയ്ക്കും മകനും പോലീസ് മർദ്ദനം

മകനെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് സമരം നടത്തിയ അമ്മയ്ക്ക് നേരെയും പോലീസിന്റെ ഗുണ്ടായിസം.കഴിഞ്ഞ 28 നു വനിതാ ഹോസ്റ്റലിനു മുന്നിൽ എസ്ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരനെയാണ് പോലീസ് മർദിച്ചത്. ഇതിൽ പ്രതിഷേധിച്ച് നിരാഹാര സമരം കിടന്ന അമ്മയ്‌ക്കെതിരെയാണ് പോലീസിന്റെ കാടത്തം. അർധരാത്രിയിൽസമരപ്പന്തലിലെത്തിയ പോലീസ് സംഘം സമരപ്പന്തൽ പൊളിച്ചു നീക്കുകയും കുട്ടിയുടെ അമ്മയേയും സഹോദരനേയും മർദ്ദിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button