തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ നേതൃത്വവുമായി ചര്‍ച്ച വേണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. പത്തരയ്ക്ക് ശേഷം ചര്‍ച്ച നടക്കുമെന്നാണ് എന്‍സിപി നേതാക്കള്‍ അറിയിച്ചത്. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇത് അസാധാരണ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments