റിയാദ്•സൗദി അറേബ്യയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളിക്കല്‍ സര്‍വേ അറിയിച്ചു. പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 2.7 രേഖപ്പെടുത്തിയ ഭൂചലനം നമാസ് നഗരത്തിന് 14 കിലോമീറ്റര്‍ വടക്ക് അനുഭവപ്പെട്ടതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ ഡയറക്ടര്‍-ജനറല്‍ ഹാനി സഹ്രാന്‍ അറിയിച്ചു.
Post Your Comments