Latest NewsIndiaNews

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി. വി​ശാ​ഖ​പ​ട്ട​ണ​ത്തി​ലെ അ​രാ​കു ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ ഡ്രൈ​വ​റു​ള്‍​പ്പെ​ടെ ര​ണ്ടു പേ​രാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​ത്.

മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നും പെ​ണ്‍​കു​ട്ടി​ക​ള്‍ വീ​ട്ടി​ലേ​ക്കു​വ​രു​മ്പോഴാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളി​ലൊ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button