
98 രൂപയുടെ പുതിയ ഓഫറുമായി ജിയോ. 2.1 ജിബിയുടെ ഡാറ്റ ഓഫര്‍ ഇതില്‍ ലഭിക്കും. ജിയോയുടെ ഏറ്റവും കുറഞ്ഞ ഓഫറുകളില്‍ ഒന്നാണ് ഇത്. ഈ ഓഫറിലും അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ലഭിക്കും. 14 ദിവസമാണ് ഇതിന്റെ കാലാവധി. ജിയോ പ്രൈം ഉപഭോതാക്കള്‍ക്ക് മാത്രമേ ഓഫര്‍ ലഭിക്കൂ.
Post Your Comments