ജയ്സാല്മിര്: അബദ്ധത്തില്‍ ഇന്ത്യയിലെത്തിയ പാക് ബാലനെ ബിഎസ്എഫ് പാക് സൈന്യത്തെ ഏല്‍പ്പിച്ചു. അറിയാതെ പാക് അതിര്‍ത്തി കടന്നു ഇന്ത്യയിലെത്തിയ ബാലനെയാണ് ബിഎസ്എഫ് മാതൃരാജ്യത്ത് എത്തിച്ചത്. സംഭവം നടന്നത് രാജസ്ഥാനിലെ ജയ്സാല്മിര് അതിര്‍ത്തിയിലാണ്. കുട്ടിയെ തിരിച്ച് മാതാപിതാക്കളെ ഏൽപ്പിക്കുന്നതിനു വേണ്ട കാര്യങ്ങൾ പാക് സെെന്യം ചെയുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
Post Your Comments