അഹമ്മദാബാദ്: പാക് അതിർത്തിയോട് ചേർന്ന ഗുജറാത്ത് മേഖലയിൽ പുതിയ വ്യോമത്താവളം വരുന്നു.ഇതു സംബന്ധിച്ച പ്രഖ്യാപങ്ങൾ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രണ്ടുമാസങ്ങൾക്കുള്ളിൽ നടത്തും.ബനസ്‌കന്ത ജില്ലയിലെ ദീസയിലാണ് പദ്ധതി.
നിലവില്‍ സംസ്ഥാനത്ത് സൗരാഷ്ട്രയിലും കച്ചിലും വ്യോമത്താവളങ്ങളുണ്ട്.വര്‍ഷങ്ങളായി ഫയലിലായിരുന്ന ദീസയിലെ വ്യോമത്താവള പദ്ധതി നിര്‍മല സീതാരമാന്‍ പ്രതിരോധ വകുപ്പ് ഏറ്റെടുത്തതോടെയാണ് വീണ്ടും സജീവ പരിഗണനയില്‍ വരുന്നത്. പദ്ധതി കുറഞ്ഞ കാലങ്ങള്‍ക്കുള്ളില്‍ തന്നെ നടപ്പിലാക്കുമെന്ന് പ്രതിരോധ വകുപ്പ് വൃത്തങ്ങള്‍ അറയിച്ചു.
Post Your Comments