Latest NewsKeralaNews

ട്രെയിന്‍ സമയത്തില്‍ മാറ്റം

തി​​രു​​വ​​ന​​ന്ത​​പു​​രം: ട്രെ​​യി​​ന്‍ സ​​മ​​യ​​ത്തി​​ല്‍ ഇന്ന് മാറ്റം. പാ​​ന്‍​​കു​​ടി -വ​​ള്ളി​​യൂ​​ര്‍ സെ​​ക്ഷ​​നി​​ല്‍ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ക്കു​​ന്ന​​തി​​ന്റെ ഭാഗമായാണിത്. ന​​മ്പ​​ര്‍ 22628 തി​​രു​​വ​​ന​​ന്ത​​പു​​രം- തി​​രു​​ച്ചി​​റ​​പ്പ​​ള്ളി ഇ​​ന്‍റ​​ര്‍​​സി​​റ്റി എ​​ക​​സ്പ്ര​​സ് 100 മി​​നി​​ട്ട് ആ​​രു​​വാ​​മൊ​​ഴി​​യി​​ല്‍ നി​​ര്‍​​ത്തി​​യി​​ടും. ട്രെ​​യി​​ന്‍ ന​​മ്പ​​ര്‍ 16342 തി​​രു​​വ​​ന​​ന്ത​​പു​​രം- ഗു​​രു​​വാ​​യൂ​​ര്‍ എ​​ക്സ്പ്ര​​സ് ഒ​​രു​​മ​​ണി​​ക്കൂ​​ര്‍ വൈ​​കി പു​​റ​​പ്പെ​​ടും. ന​​മ്പര്‍ 22627 തി​​രു​​ച്ചി​​റ​​പ്പ​​ള്ളി- തി​​രു​​വ​​ന​​ന്ത​​പു​​രം ഇ​​ന്‍റ​​ര്‍ സി​​റ്റി 120 മി​​നി​​റ്റ് നി​​ര്‍​​ത്തി​​യി​​ടും.

ട്രെ​​യി​​ന്‍ ന​​മ്ബ​​ര്‍ 66300 കൊ​​ല്ലം- എ​​റ​​ണാ​​കു​​ളം മെ​​മു, നമ്പര്‍ 66301 എ​​റ​​ണാ​​കു​​ളം -കൊ​​ല്ലം മെ​​മു,നമ്പ​​ര്‍ 56387 എ​​റ​​ണാ​​കു​​ളം- കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ര്‍, ന​​മ്പ​​ര്‍ 56388 കാ​​യം​​കു​​ളം- എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ര്‍, ന​​മ്പ​​ര്‍ 66307 എ​​റ​​ണാ​​കു​​ളം- കൊ​​ല്ലം പാ​​സ​​ഞ്ച​​ര്‍, ന​​മ്പര്‍ 56382 കാ​​യം​​കു​​ളം -എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ര്‍ (ആ​​ല​​പ്പു​​ഴ വ​​ഴി),ന​​മ്പ​​ര്‍ 66308 കൊ​​ല്ലം- എ​​റ​​ണാ​​കു​​ളം മെ​​മു, ന​​മ്പ​​ര്‍ 56381 എ​​റ​​ണാ​​കു​​ളം- കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ര്‍(​​ആ​​ല​​പ്പു​​ഴ വ​​ഴി), ട്രെയിനുകൾ റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button