Latest NewsNewsInternational

മ​ദ്യ​പി​ച്ച്‌ കാറോടിച്ച് യുവതിയെ ഇടിച്ചുകൊന്നു; യുകെയില്‍ ഇ​ന്ത്യ​ന്‍ വംശജന് ത​ട​വ്

ല​ണ്ട​ന്‍: മദ്യലഹരിയിൽ അ​മി​ത​വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ച്ചു സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചു​കൊ​ന്ന കേസിൽ കെ​യി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​ണ് 8 വർഷം തടവ് ശിക്ഷ. അ​ജ​യ് സിം​ഗ് (26) എന്ന യുവാവിനാണ്‌ വി​ക്കി മ​യേ​ഴ്സ് (24) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇ​യാ​ള്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു 10 വ​ര്‍​ഷ​ത്തേ​ക്കും കോ​ട​തി വി​ല​ക്കിയിട്ടുണ്ട്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അ​പ​ക​ട​ത്തി​നു ശേ​ഷം ഓ​ടിര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ കാ​റി​ന്‍റെ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിലാണ് പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button