
സാംബ: പാക് വെടിവയ്പ് സൈനികൻ കൊല്ലപ്പെട്ടു. പാക് റേഞ്ചേഴ്സ് ജമ്മു കാഷ്മീരിൽ സാംബ സെക്ടറിലെ ബിഎസ്എഫ് സൈനിക പോസ്റ്റുകൾക്ക് നേരെ നടത്തിയ വെടിവെപ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. സൈന്യം ശക്തമായി തിരിച്ചടിക്കുന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
വ്യാഴാഴ്ച രാവിലെയും സാംബ സെക്ടറിൽ പാക് റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.
Post Your Comments