Latest NewsTechnology

പ്രവാസി ഇന്ത്യക്കാർക്ക് ഇനി ഫോണിനോട് പറഞ്ഞാൽ എളുപ്പത്തിൽ പണമയക്കാം

മുംബൈ ; പ്രവാസി ഇന്ത്യക്കാർക്ക് ഇനി ഫോണിനോട് പറഞ്ഞാൽ എളുപ്പത്തിൽ പണമയക്കാം. ഐസിഐസിഐ ബാങ്കാണ് ഐഫോൺ ഉള്ളവർക്കായി ഈ നൂതന മാർഗം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഐ ഫോണിലോ ഐ പാഡിലോ ഉള്ള ആപ്പിൾ സിറി ശബ്ദ സംവിധാനം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക.

സിറിയിലൂടെ നിങ്ങള്‍ നിര്‍ദ്ദേശം നല്‍കിയാല്‍ പണം ട്രാൻസ്ഫർ സംവിധാനത്തിൽ ലോഗിൻ പേജിലെത്തും. ശേഷം രണ്ടു തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കുമ്പോൾ ഇടപാട് നടക്കും. തികഞ്ഞ സുരക്ഷിതത്വത്തോടെയാണ് ഇടപാടുകള്‍ നടക്കുകയെന്ന്‍ ബാങ്ക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button