ചണ്ഡിഗഡ്: ഹരിയാനയിലെ കര്‍ണാലില്‍ അതി വേഗതയിലെത്തിയ ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു നിര്‍ത്തിയതിനെ തുടര്‍ന്ന് പത്തോളം യാത്രക്കാര്‍ക്ക് പരിക്ക്. ഹിമാലയന്‍ ക്വീന്‍ എക്സ്പ്രസ് എന്ന ട്രെയിൻ ആണ് അമിത വേഗതയിലെത്തിയപ്പോൾ എമർജൻസി ബ്രെക്ക് ഇട്ടത്.
ലോക്കോപൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നും വിശദീകരണം ചോദിച്ചിട്ടു മറുപടി ലഭിച്ചില്ലെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. റയിൽവെ അന്വേഷണം പ്രഖ്യാപിച്ചു.
Post Your Comments