ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ആണവശക്തി വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി നിലവിലെ മൂന്നോ നാലോ വലിയ റിയാക്ടറുകള്‍കൂടി നേരത്തെ ഉള്ള റിയാക്ടറുകള്‍ക്ക് ഒപ്പം കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയൊരുക്കയാണ്.
പാക് അറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് നയീമാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്‍റെ നിര്‍മാണം 2021ല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം റോയിറ്റേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments