
കോഴിക്കോട്: എം.എല്‍.എമാര്‍ക്ക് സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. വിഷയത്തില്‍ സി.പി.എമ്മിനെ പഴിക്കേണ്ടെന്നും അവരൊക്കെ പഴയ മുസ്ലിം ലീഗുകാര്‍ തന്നെയാണെന്നും ജലീല്‍ പറഞ്ഞു.
ഗള്‍ഫില്‍ പോകുമ്പോള്‍ നിരവധി ആളുകള്‍ ഫോട്ടോ എടുക്കാറുണ്ട്. ആരാണ്, എന്താണ് എന്ന് നോക്കിയല്ല ഫോട്ടോ എടുക്കുന്നത്. അങ്ങനെയെങ്കില്‍ കൊടുവള്ളിയില്‍ പോയി ആര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനാകില്ലെന്നും ജലീല്‍ വ്യക്തമാക്കി.
Post Your Comments