CinemaBollywoodMovie SongsEntertainment

താങ്കള്‍ ഭ്രാന്താശുപത്രിയിലല്ല എന്നറിഞ്ഞതില്‍ സന്തോഷം; ബിഗ് ബി

ബോളിവുഡിലെ ഇതിഹാസ താരം അമിതാഭ് ബച്ചന് വേണ്ടി നൃത്ത സംവിധാനം ചെയ്യുകയാണ് നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവ. ബിഗ് ബി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പ്രഭുദേവ ഒരുക്കിയ കഠിനമായ നൃത്തമുറകള്‍ തന്നെ കുഴക്കിയതിനെ രസകരംമായി കുറിക്കുകയാണ് അമിതാഭ്.

ഈ എഴുപത്തിയഞ്ചാം വയസ്സില്‍ തന്നെ കൊണ്ട് നൃത്തം ചെയ്യിക്കാന്‍ ശ്രമിച്ച്‌ പ്രഭുദേവയ്ക്ക് വട്ടായിപോയില്ലല്ലോ എന്നതില്‍ സന്തോഷമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിക്കുന്നു.

”എഴുപത്തിയഞ്ചാം വയസ്സില്‍ നൃത്തം ചെയ്യ്തു. പ്രതിഭാശാലിയായ പ്രഭുദേവയുടെ നിര്‍ദ്ദേശമനുസരിച്ച്‌ അത് പൂര്‍ത്തിയാക്കാനായി. നിങ്ങള്‍ വീട്ടില്‍ തന്നെയാണ്, ഭ്രാന്താശുപത്രിയിലായില്ല എന്നതില്‍ സന്തോഷം” – ബിഗ് ബി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button