ഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്റെ മൊബൈൽ ഫോണിനു തീപിടിച്ചു.സംഭവം മറ്റ് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. മാൻഡി ഹൗസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. മൃത്യുഞ്ജയ് സിംഗ് എന്നയാളുടെ മൊബൈൽ ഫോണിനാണു തീപിടിച്ചത്. ഫോണിൽനിന്നു നേരിയതോതിൽ പുയുയർന്നു. സംഭവത്തിൽ ആർക്കും പരിക്കേിറ്റിട്ടില്ല.
തീപിടിച്ച ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഓഫീസർ ഫയർ എസ്റ്റിൻഗ്യുഷർ ഉപയോഗിച്ചു തീ അണയ്ക്കുകയും ചെയ്തു.
Post Your Comments