Latest NewsKerala

എജിക്കെതിരെ രൂക്ഷ വിമർശനവുമായി റവന്യു മന്ത്രി

തിരുവനന്തപുരം ; എജിക്കെതിരെ രൂക്ഷ വിമർശനവുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. താൻ കൊടുത്ത കത്തിന് എജി മറുപടി നൽകിയില്ല. ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് എജി ആലോചിക്കണം. ഈ നിലപാടിന് മറുപടി പറയാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ല. കോടതിയിൽ എന്ത് നിലപാട് എടുക്കണമെന്നത് എജിയുടെ അധികാരമായിരിക്കാം. എന്നാൽ റവന്യു വകുപ്പിന്റെ നിലപാട് വകുപ്പാണ് തീരുമാനിക്കുന്നത്. റവന്യു വകുപ്പിന്റെ അധിപൻ ഞാൻ ആണ് എന്നും . അഡീ എജി തന്നെ കേസ് വാദിക്കണം എന്ന നിലപാടാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button