Latest NewsKeralaNewsUncategorized

രാജീവ് വധക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ പരാതി

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ പരാതി. ജസ്റ്റീസ് പി.ഉബൈദിന്‍റ ഇടക്കാല ഉത്തരവിനെതിരെയാണ് പരാതി.ഇടക്കാല ഉത്തരവോടെ അഡ്വ.ഉദയഭാനുവിനെതിരായ കേസ് അന്വേഷണം നിലച്ചുവെന്നും ഉത്തരവ് അന്വേഷണത്തിന് തടസം സൃഷ്ടിച്ചുവെന്നുമാണ് പരാതിയില്‍ ആരോപിച്ചിട്ടുള്ളത്.
 
കൊല്ലപ്പെട്ട രാജീവിന്‍റെ അമ്മയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും നല്‍കി. ഇടക്കാല ഉത്തരവ് തെളിവുകള്‍ നശിപ്പിക്കാന്‍ സമയം കിട്ടുന്നതിന് കാരണമായെന്നും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button