കൊച്ചി: തനിക്ക് സുരക്ഷാഭീഷണി ഉണ്ടെന്നും എന്നാൽ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ താൻ നിയോഗിച്ചിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപ് പറഞ്ഞു.
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്സിന്റെ ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ മാത്രമാണ് നടത്തിയതെന്നും ദിലീപ് പൊലീസിനെ അറിയിച്ചു. കേസ് കൊടുത്തവരില്‍ നിന്ന് താന്‍ സുരക്ഷ ഭീഷണി നേരിടുന്നുവെന്ന് ദിലീപ് പോലീസിനോട് വ്യക്തമാക്കി.
Post Your Comments