Latest NewsKeralaNews

നിസാമിനെതിരെ വീണ്ടും പരാതി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ വീണ്ടും പരാതി. നിസാം തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നതായി ജീവനക്കാരാണ് പരാതി നൽകിയത്. നിസാമിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ പൂങ്കുന്നം സ്വദേശി പി. ചന്ദ്രശേഖരനാണ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. നേരെത്തയും നിസാം ഭീഷണിപ്പെടുത്തി എന്ന പരാതി ഇദ്ദേഹം പോലീസിനു നല്‍കിയിട്ടുണ്ട്. നിസാമിന്റെ കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായ കിങ്സ് സ്പേസസിന്റെ മാനേജറാണ് പരാതിക്കാരൻ.

നിസാം തന്നെ നിസാം ജയിലിനകത്തും പുറത്തുമുള്ള ക്രിമനല്‍ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button