ഓഫീസിലോ വീട്ടിലോ പല അവസരങ്ങളിലും സൈലന്റ് മോഡില്‍ ഫോൺ കാണാതെ പോകാറുണ്ട്. പിന്നീട് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആയിരിക്കും ഇത് കിട്ടുക. ഓർമ കുറവ് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.ചില സാഹചര്യങ്ങളിൽ ഫോൺ നഷ്ടപ്പെടാനും സാധ്യതയൊണ്ട് അത്തരത്തിൽ മറന്നു വെച്ചതും ഫോൺ കണ്ടു പിടിക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും.
Post Your Comments