KeralaLatest NewsNews

വി.ഡി സതീശനു കെ. മുരളീധരന്റെ മറുപടി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ നടത്തിയ പരമാര്‍ശത്തിനു കെ. മുരളീധരന്റെ മറുപടി. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പറയണ്ടേത് കോണ്‍ഗ്രസ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. സര്‍ക്കാര്‍ ആരോപണവിധേയരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. കേവലം നാലു മാസം മാത്രം വിരമിക്കാന്‍ ബാക്കി നില്‍ക്കുന്ന ഉദ്യോഗസ്ഥനനെയാണ് സര്‍ക്കാര്‍ ഇതിന്റെ അന്വേഷണം ഏല്‍പ്പിച്ചത്.

സോ​ളാ​ര്‍ റി​പ്പോ​ര്‍​ട്ട് ഗു​രു​ത​ര​മെ​ന്ന് വി.​ഡി.​സ​തീ​ശ​ന്‍ പറഞ്ഞിരുന്നു. പിന്നീട് വിവാദമായതോടെ തന്റെ പ​രാ​മ​ര്‍​ശം വ​ള​ച്ചൊ​ടി​ച്ചതാ​യി അഭിപ്രായപ്പെട്ട് വി.​ഡി.​സ​തീ​ശ​ന്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button